Skip to main content

ദർഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര, കാർഷെഡ്, സ്റ്റെയർകെയ്സ് എന്നിവ അനുയോജ്യമായ സാധന സാമഗ്രികൾ എത്തിച്ച് നിർമ്മിച്ച നൽകുന്നതിന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു.  ദർഘാസ്  ജനുവരി 20 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.

date