Skip to main content

ജില്ലാതല വിജിലന്‍സ് സമിതി നാളെ

ജില്ലാതല വിജിലന്‍സ് സമിതി യോഗം നാളെ (ഫെബ്രുവരി 3) വൈകിട്ട് 3 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ വെച്ച് ചേരും. പൊതുജനങ്ങള്‍ക്ക് ജില്ലയിലെ പൊതുസേവകരുടെ അഴിമതി സംബന്ധിച്ച് നേരിട്ട് പരാതി സമര്‍പ്പിക്കാം.  
 

date