Skip to main content

സീറ്റ് ഒഴിവ്

 

മങ്കട ഗവ. കോളേജില്‍ രണ്ടാം  സെമസ്റ്ററില്‍  ഒഴിവുള്ള വിഷയങ്ങളിലേക്ക്  സീനിയര്‍ ക്ലാസ് അഡ്മിഷന് അപേക്ഷ  ക്ഷണിച്ചു.  അപേക്ഷകര്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം.  അപേക്ഷ, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ക്യാപ് ഐഡി എന്നിവ സഹിതം  ഫെബ്രുവരി 4 (ശനി) ഉച്ചയ്ക്ക്  12ന്  മുമ്പായി കോളേജ് ഓഫീസില്‍  സമര്‍പ്പിക്കണം. ഫോണ്‍ : 0493 3202135.

date