Skip to main content

അപേക്ഷാ തിയ്യതി നീട്ടി

ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2023-24 വര്‍ഷത്തേക്ക് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ഫെബ്രുവരി 8 വരെ നീട്ടി.

date