Skip to main content

അസാപ്   കോഴ്‌സുകൾ; പ്രവേശനത്തിന് അപേക്ഷിക്കാം

കോട്ടയം: അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഫിറ്റ്‌നസ് ട്രെയിനർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ,  ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, യൂണിറ്റി സർട്ടിഫൈഡ് കോഴ്‌സ് ഇൻ വിആർ ഡെവലപ്പർ, യൂണിറ്റി സർട്ടിഫൈഡ് അസോസിയേറ്റ് ഗെയിം ഡെവലപ്പർ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. വിശദവിവരത്തിന് ഫോൺ: 7736645206 വെബ് സൈറ്റ്: www.asapkerala.gov.in

date