Skip to main content

ക്ഷേമനിധി കുടിശിക: കാലാവധി നീട്ടി

കോട്ടയം: കേരള ഓട്ടോമൊബൈൽ വർക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ കുടിശിക വരുത്തിയവർക്ക് കുടിശിക അടയ്ക്കാനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി ഉത്തരവായി. വിശദവിവരത്തിന് ഫോൺ: 0481 2585510.

date