Skip to main content

ഫയൽ തീർപ്പാക്കൽ

വിനോദ സഞ്ചാര വകുപ്പിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ 57 ശതമാനം ഫയലുകൾ തീർപ്പാക്കി. വകുപ്പ് ഡയറക്ടറേറ്റിൽ തീർപ്പാക്കാനുണ്ടായിരുന്ന 11183 ഫയലുകളിൽ 6471 എണ്ണം (57.86%) തീർപ്പാക്കി. സെക്രട്ടേറിയറ്റ് വകുപ്പിൽ തീർപ്പാക്കാനുണ്ടായിരുന്ന 2189 ഫയലുകളിൽ 1131 എണ്ണവും (51.67%) തീർപ്പാക്കിയതായി വകുപ്പ് അറിയിച്ചു. ഡിസംബർ 15 വരെയുള്ള കണക്കാണിത്.

പി.എൻ.എക്സ്. 623/2023

date