Skip to main content

റീ ടെണ്ടർ

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ധർമ്മടം അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര സംരക്ഷണം 2022-25 പദ്ധതി നിർവഹണത്തിനായി എഫ് ആർ പി ബോട്ടും മറ്റ് അനുബന്ധ ഉപകരണങ്ങളും ഒരു വർഷത്തെ സൗജന്യ വാർഷിക അറ്റകുറ്റപണി വ്യവസ്ഥയോടെ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.  ഫെബ്രുവരി എട്ടിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും.

date