Skip to main content

ഏകദിന ശിൽപശാല

ജില്ലാ പഞ്ചായത്ത് ഇൻവെസ്റ്റേഴ്സ് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ, കാർഷിക വ്യവസായ മേഖലയിലെ സംരംഭകരിൽ ഉൽപന്നം കയറ്റുമതി ചെയ്യുവാൻ താൽപര്യമുള്ളവർക്കായി ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു.  താൽപര്യമുള്ള സംരംഭകർ 9188952109, 9188952110 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.  ഇ മെയിൽ: kannurdpinvestors@gmail.com.

date