Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
ആലപ്പുഴ: അമ്പപ്പുഴ- ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 112-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (ആയാപറമ്പ് ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 16-ന് വൈകിട്ട് അഞ്ച് മണിവരെ ഗേറ്റ് അടച്ചിടും. വാഹനങ്ങള്‍ ബ്രഹ്മാനന്ദപുരം ഗേറ്റ് (113 നം. ഗേറ്റ്) വഴി പോകണം.
date
- Log in to post comments