കെ ടെറ്റ് സര്'ിഫിക്കറ്റ് പരിശോധന
മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്പ്പെ' പരീക്ഷാ കേന്ദ്രങ്ങളില്‍ നിും കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സല് സര്'ിഫിക്കറ്റ് പരിശോധന ഫെബ്രുവരി 16, 17 തിയ്യതികളിലായി മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കാറ്റഗറി 1 ന് ഫെബ്രുവരി 16 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും കാറ്റഗറി 2 ന് ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയും കാറ്റഗറി 3 ന് ഫെബ്രുവരി 17 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും കാറ്റഗറി 4 ന് ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയുമാണ് പരിശോധന. ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി (അസ്സലും പകര്‍പ്പും) മാര്‍ക്ക് ഇളവോടു കൂടി പാസ്സായവര്‍(90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍) എസ്.എസ്.എല്‍.സി ബുക്കില്‍ ജാതി രേഖപ്പെടുത്താത്ത വിദ്യാര്‍ഥികള്‍ ആണെങ്കില്‍ ജാതി തെളിയിക്കു സര്'ിഫിക്കറ്റ് എിവ ഹാജരാക്കണം. ബി.എഡ് /ടി.ടി.സി പഠിക്കുവര്‍ ഒറിജിനല്‍ സര്'ിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതിയെും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
- Log in to post comments