Skip to main content

ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി 16, 17 തീയതികളില്‍ സൗജന്യ സോഫ്റ്റ് സ്‌കില്‍ പേഴ്‌സണാലിറ്റി സ്‌കില്‍ ഡവലപ്‌മെന്റ് പരിശീലനം നല്‍കുന്നു. ഇന്റര്‍വ്യൂ അഭിമുഖീകരിക്കല്‍, മോട്ടിവേഷന്‍, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ , റെസ്യൂമെ പ്രിപ്പറേഷന്‍ എന്നിവയിലാണ് പരിശീലനം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0483-2734737, 8078428570 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
 

date