Skip to main content

പഞ്ചായത്ത് എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബ്  ഫുട്‌ബോള്‍: മലപ്പുറം ജേതാക്കള്‍

പഞ്ചായത്ത് എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പോലീസ് ടര്‍ഫ് മൈതാനത്ത് വെച്ച് നടന്ന പഞ്ചായത്ത് ജീവനക്കാരുടെ രണ്ടാമത് സംസ്ഥാനതല ഫുട്ബാള്‍ മത്സരത്തില്‍ പാലക്കാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു മലപ്പുറം ജില്ലാ ടീം കിരീടം നിലനിര്‍ത്തി. മൈതാനത്ത് നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ട്രോഫി വിതരണം ചെയ്തു.

date