Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

 

എറണാകുളം ഗവ ലോ കോളേജില്‍ 2011-12 അധ്യയന വര്‍ഷം മുതല്‍ 2017-18 അധ്യയന വര്‍ഷം വരെയുളള കാലയളവില്‍ കോഴ്സുകൾ പൂര്‍ത്തിയാക്കിയ ത്രിവത്സര /പഞ്ചവത്സര എല്‍.എല്‍.ബി, എല്‍.എല്‍.എം വിദ്യാര്‍ത്ഥികളില്‍ ഇനിയും കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാതെയുളളവര്‍ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുളളില്‍ പ്രസ്തുത തുക കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഈ തുക സര്‍ക്കാരിലേക്ക് അടക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date