Skip to main content

ലേലം

 

എറണാകുളം റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ളതും, ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിക്ക് കൈമാറിയിട്ടുള്ളതുമായ എന്‍ഡിപിഎസ്  കേസുകളിൽ ഉൾപ്പെട്ട 20 ലോട്ടുകളിൽ ഉൾപ്പെട്ട 20 വാഹനങ്ങൾ, www.mstcecommerce.com മുഖേന ഫെബ്രുവരി 27-ന് തീയതി രാവിലെ 11 മണി മുതൽ 15:30 മണി വരെ ഓൺലൈനായി വിൽപന നടത്തുന്നതാണ്. എം.എസ്.ടി.സി ലിമിറ്റഡിന്‍റെ വെബ് സൈറ്റിൽ ബയര്‍ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം.

date