Skip to main content

കെ-ടെറ്റ് 2022 സര്‍ട്ടിഫിക്കറ്റ് പരിശോധന മാറ്റിവെച്ചു

ആലപ്പുഴ : കെ-ടെറ്റ് 2022 ഒക്ടോബറിലെ പരീക്ഷയില്‍ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള പരീക്ഷാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 15, 16 തിയ്യതികളില്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധന മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.
 

date