Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
ആലപ്പുഴ: അമ്പപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 99-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (പടഹാരം ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 15-ന് രാവിലെ ആറ് മുതല്‍ 16-ന് വൈകീട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങള്‍ തകഴി ഗേറ്റ് (101 നം.) വഴി പോകണം.
date
- Log in to post comments