Skip to main content

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

ടി. സിദ്ദീഖ് എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും റാട്ടക്കൊല്ലിയിലെ അസ്ഹര്‍ എല്‍.പി.സ്‌കൂളിന് ലാപ്ടോപ്പ്, പ്രിന്റര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 68,961 രൂപ അനുവദിച്ചു.

date