Skip to main content

റീ ടെന്‍ഡര്‍  ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബ്രഡ് വിതരണം ചെയ്യുന്നതിന് റീ ടെന്‍ഡര്‍  ക്ഷണിച്ചു.  മാര്‍ച്ച് 18 ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ ഫോം ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍- 0477 2253324. ഇ-മെയില്‍: ghalappuzha@gmail.com.
 

date