Skip to main content

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

          തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാർ  അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് മാർച്ച് നാലിന് വാക്-ഇൻ-ഇന്റർവ്യു നടത്തുന്നു. വിശദവിവരങ്ങൽ www.rcctvm.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്സ്. 1028/2023

date