Skip to main content

പട്ടിജാതി, പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

          പട്ടിക വിഭാഗക്കാർക്ക് വീട് നിർമ്മിക്കുന്നതിനായി കോഴിക്കോട് കോർപ്പറേഷൻ ചെലവൂരിനടുത്ത് എരുമോറകുന്നിൽ നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന മാധ്യമ വാർത്തയുടെ  അടിസ്ഥാനത്തിൽ പട്ടികജാതി, പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കും കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകി.

പി.എൻ.എക്സ്. 1029/2023

date