Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആശുപത്രിയിലെ ആര്‍.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ പദ്ധതിയില്‍പെടുന്ന രോഗികള്‍ക്കായി മരുന്നു വിതരണം, ലാബ് റീ എജന്റുകള്‍, ലാബ് സര്‍വ്വീസുകള്‍, എക്‌സ്-റേ, സ്‌കാനിങ് എന്നിവയും ആശുപത്രിയിലേക്ക് ആവശ്യമായ പ്രിന്റിങ് ജോലികള്‍, ഓര്‍ത്തോ ഇംപ്ലാന്റേഷന്‍ ഉപകരണങ്ങള്‍, ആര്‍ത്രോസ്‌കോപ്പി സര്‍ജറി ഉപകരണങ്ങള്‍, ഓക്‌സിജന്‍ സിലിണ്ടര്‍ റീ ഫില്ലിങ്, സ്റ്റഷനറി, മെഡിസിന്‍ കവര്‍, അലക്ക് എന്നിവ 2023 ഏപ്രില്‍ 1 മുതല്‍ ഒരു വര്‍ഷത്തേക്ക് ചെയ്യുന്നതിന് തയ്യാറുള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 13 രാവിലെ 11 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 2734866 എന്ന നമ്പറില്‍ ലഭിക്കും.

date