Skip to main content

വിജിലന്‍സ് ആന്റ് മോണിട്ടറിങ് കമ്മിറ്റി യോഗം 9 ന്

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം 1989 പ്രകാരം രൂപീകരിച്ചിട്ടുള്ള ജില്ലാതല വിജിലന്‍സ് ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ യോഗം മാര്‍ച്ച് 9 ന് വൈകിട്ട് 3.30 ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ വെച്ച് ചേരും.
 

date