Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ചേരി നഗരസഭയിലെ മഞ്ചുരുളി- ചക്കരക്കാട് ജി.എം.എല്‍.പി.എസ് അത്തിക്കുളം റോഡ് പ്രവൃത്തിക്ക് 4.9 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date