Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ബയോളജിക്കല്‍ സേഫ്റ്റി കാബിനറ്റ് (ആര്‍.എസ്.ബി.സി-3 90X60X60 സെ.മീ- വെര്‍ട്ടിക്കല്‍) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 8 ന് ഉച്ചയ്ക്ക് 2 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 278450.

date