Skip to main content

കോഷൻ ഡെപ്പോസിറ്റ്

കതിരൂർ ജി വി എച്ച് എസ് എസിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ നിന്ന് 2019-2021, 2020-22 വർഷങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക അവരുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. ലഭിക്കാത്തവർ സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0490 2305943, 9947085920.

 

date