Skip to main content

രാജ്യാന്തരചലച്ചിത്രമേളയിൽ ഇന്ന്

(ഫെബ്രുവരി 28)

അനശ്വര തിയറ്റർ

രാവിലെ 9.30 ന്

ചിത്രം: അമർ കോളനി
സംവിധായകൻ: സിദ്ധാർത്ഥ് ചൗഹാൻ
(ഇന്ത്യൻ സിനിമ ഇന്ന്)

ഉച്ചയ്ക്ക് 12 ന്

ചിത്രം: ലാസ്റ്റ് ഫിലിം ഷോ
സംവിധായകൻ: പാൻ നളിൻ
(കലൈഡോസ്‌കോപ്)

ഉച്ചയ്ക്ക് മൂന്നിന്

ചിത്രം : എ പ്ലേസ് ഓഫ് അവർ ഓൺ
സംവിധാനം: ഏക്താര കളക്റ്റീവ്

(ഇന്ത്യൻ സിനിമ ഇന്ന്)

വൈകിട്ട് അഞ്ചിന്
സമാപന ചടങ്ങ്

വൈകിട്ട് ആറിന്
സമാപന ചിത്രം:
ജാഫർ പനാഹി സംവിധാന ചെയ്ത
നോ ബെയേഴ്സ്
(ലോകസിനിമ)

ആഷ തിയറ്റർ

രാവിലെ 9.45ന്

ചിത്രം: ഒപ്പിയം
സംവിധാനം: അമൻ സച്ച്ദേവ
(ഇന്ത്യൻ സിനിമ ഇന്ന്)

ഉച്ചയ്ക്ക് 12.15 ന്

ചിത്രം: ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും
സംവിധാനം: സതീഷ് ബാബുസേനൻ / സന്തോഷ് ബാബുസേനൻ
(മലയാളസിനിമ ഇന്ന്)

വൈകിട്ട് മൂന്നിന്

ചിത്രം: ഫ്രീഡം ഫൈറ്റ്
സംവിധാനം: അഖിൽ അനിൽകുമാർ, കുഞ്ഞില മാസ്സിലാമണി, ഫ്രാൻസിസ് ലൂയിസ്, ജിയോ ബേബി, ജിതിൻ ഐസക് തോമസ്
(മലയാളസിനിമ ഇന്ന്)

വൈകിട്ട് 7.15 ന്

ചിത്രം: 19 (1) (എ)
സംവിധാനം: ഇന്ദു വി.എസ്
(മലയാളസിനിമ ഇന്ന്)

സി.എം.എസ്. കോളേജ്

ഉച്ചയ്ക്ക് 2.30 ന്

ചിത്രം: നോ മാൻസ് ലാൻഡ്്
സംവിധാനം: ജിഷ്ണു ഹരീന്ദ്ര വർമ്മ
 

date