Skip to main content

പ്രധാനമന്ത്രി മത്സ്യസമ്പത് യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പത് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ മത്സ്യസേവകേന്ദ്രയിലേക്ക് ഫിഷറീസ് ബിരുദധാരികളായ യുവകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള അപേക്ഷകര്‍ മാര്‍ച്ച് 8 നകം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ മുഖേനയോ, മത്സ്യഭവനുകളിലോ, ഉണ്ണ്യാലിലുള്ള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0494 2666428.

date