Skip to main content

ഭൂമി ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി വരവൂർ 1017 കോളനിയിൽ 375/10 നമ്പർ വീട്ടിൽ രാമചന്ദ്രൻ്റെ പേരിലുള്ള വരവൂർ വില്ലേജിലെ റീസർവ്വെ നമ്പർ 395/6 ( 0.0202 ഹെക്ടർ) ഭൂമിയും വസ്തുവഹകളും മാർച്ച് 28ന് രാവിലെ 11 മണിക്ക് വരവൂർ വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്യും.

date