Skip to main content

എസ്.എൽ.ഐ. പോളിസി സർട്ടിഫിക്കറ്റും പാസ് ബുക്കും കൈപ്പറ്റാം

കോട്ടയം: കോട്ടയം ജില്ലാ ഇൻഷുറൻസ് ഓഫീസിൽനിന്നു നാളിതുവരെ പോളിസി നമ്പർ നൽകിയിട്ടുള്ള എല്ലാ എസ്.എൽ.ഐ. പോളിസികളുടെയും പാസ് ബുക്ക്, പോളിസി സർട്ടിഫിക്കറ്റ് തയാറായിട്ടുണ്ട്. ഓഫീസിൽ നമ്പർ സഹിതം എത്തി ഇവ കൈപ്പറ്റാവുന്നതാണെന്ന് കോട്ടയം ജില്ലാ ഇൻഷുറൻസ് ഓഫീസർ അറിയിച്ചു.

date