Skip to main content

ഇ-എൻ.ടി.സി പ്രൊഫൈൽ ; തിരുത്തൽ വരുത്താം 

കോട്ടയം: 2014 മുതൽ എൻ.സി.വി.റ്റി  എം.ഐ.എസ് പ്രകാരം ഐ.ടി.ഐ പ്രവേശനം നേടിയ  ട്രെയിനികളുടെ ഇ-എൻ.ടി.സിയിൽ പ്രൊഫൈലുമായി ബന്ധപ്പെട്ട തിരുത്തലുകൾ വരുത്തുന്നതിനുള്ള ഗ്രീവൻസ് പോർട്ടൽ സംവിധാനം ഒരാഴ്ചത്തേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്.ഇനിയൊരവസരം അനുവദിക്കില്ലാത്തതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിംഗ് അറിയിച്ചു.ഇ-എൻ.ടി.സി യിൽ തിരുത്തൽ ആവശ്യമുള്ളവർ വിളിക്കുക ഫോൺ 446278455,7907452685,

date