Skip to main content

സമം സാംസ്‌ക്കാരികോത്സവം :ലിംഗസ്വത്വം - വ്യത്യസ്തതകളും  വെല്ലുവിളികളും  വിഷയത്തിൽ ചർച്ച നടന്നു

 

കോട്ടയം : സി.എം.എസ് കോളേജിൽ നടക്കുന്ന സമം സാംസ്‌കാരികോത്സവത്തിന്റെ രണ്ടാംദിവസമായ ഇന്നലെ(മാർച്ച് 3)   ലിംഗസ്വത്വം - വ്യത്യസ്തതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ  ചർച്ച നടന്നു. പ്രൊഫസർ ഡോ.അജു കെ.നാരായണൻ, ശ്യാമ എസ്.പ്രഭ., ഡോ.രേഖാ രാജ്, രമ്യ കെ.ജയപാലൻ എന്നിവർ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് എഴുത്ത്, സ്ത്രീജീവിതം എന്ന വിഷയത്തിൽ  നടന്ന ചർച്ചയിൽ ഡോ.ജിസ ജോസ്, ഡോ. മിനി ആലീസ്., പി.ബിന്ദു എന്നിവർ പങ്കെടുത്തു. 
 ഉച്ച കഴിഞ്ഞു സ്ത്രീപക്ഷസിനിമകളുടെ പ്രദർശനം നടന്നു. തുടർന്നു  നടന്ന ചർച്ചയിൽ പാർവതി ചന്ദ്രൻ, അഗത കുര്യൻ, ഹേന ദേവദാസ്, പ്രദീപ് നായർ, പി.പ്രവീൺ എന്നിവർ  പങ്കെടുത്തു

date