Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ തുണി അലക്കി വൃത്തിയാക്കി നല്‍കുന്നതിന് ഏജന്‍സികള്‍/ വ്യക്തികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 20 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ഫോണ്‍: 04936 206768.

date