Skip to main content

അറിയിപ്പ്

അറിയിപ്പ്

ഐ.ടി.ഐ കളിൽ-ൽ 2014 മുതൽ എൻ സി വി ടി എം. ഐ.സ്
പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ സർട്ടിഫിക്കറ്റുകളിൽ (e-NTC) തിരുത്തലുകൾ ആവശ്യമുളള ട്രെയിനികൾക്ക് പരാതി നൽകുന്നതിന് എം.ഐ.എസ്  പോർട്ടലിൽ പരാതി പരിഹാര സംവിധാനം ആരംഭിച്ചിട്ടുണ്ട്.

പരാതിയുളളവർ ഉടൻ പഠനം നടത്തിയ ഐ.ടി.ഐകളുമായി ബന്ധപ്പെടുക. 

വിശദവിവരങ്ങൾക്ക് – 0484 2544750, 9995720645

date