Skip to main content

ലേലം

പട്ടികജാതി പട്ടിക വര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ (പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട്) ഉടമസ്ഥതയിലുളള 2012 മോഡല്‍ എ.സി. ബസുകള്‍  ലേലം ചെയ്ത് വില്‍ക്കുന്നു. താല്‍പര്യമുളളവര്‍ മാര്‍ച്ച് 30 ന് വൈകീട്ട് 5 നകം അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട്, മാനന്തവാടി പി.ഒ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04935 240535, 9745550270.

date