Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 70 ജി.എസ്.എം എ5 പേപ്പറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 1 മണി. ഫോണ്‍. 04936 206768

date