Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സപ്ലൈകോ ഡിപ്പോകളിലേക്കും വിവിധ ഔട്ട്‌ലറ്റുകളിലേക്കും സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുളള അരിയും അംഗന്‍വാടികള്‍ക്കുളള അരിയും മീനങ്ങാടി എഫ്.സി.ഐയില്‍ നിന്ന് സ്‌റ്റോക്കെടുത്തു വിതരണം നടത്തുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടറെ നിയമിക്കുന്നതിന് ക്വാട്ടേഷന്‍ ക്ഷണിച്ചു.  ക്വാട്ടേഷനില്‍ ഒരു ക്വിന്റലിന് വരുന്ന ചെലവ് ഡിപ്പോ തിരിച്ചും ഔട്ട്‌ലറ്റുകളിലേക്കും രേഖപ്പെടുത്തേണ്ടതാണ്. ക്വട്ടേഷന്‍ മാര്‍ച്ച് 22 ന് വൈകീട്ട് 4 നകം കല്‍പ്പറ്റ ഡിപ്പോയില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി കല്‍പ്പറ്റ സപ്ലൈകോ ഡിപ്പോ മാനേജറുമായി ബന്ധപ്പെടണം. ഫോണ്‍: 9447975273, 04936 202875.

date