Skip to main content

ഏപ്രിൽ 1, 3 സ്‌റ്റേഷനറി വിതരണം ഇല്ല

കോട്ടയം: ജില്ലാ സ്‌റ്റേഷനറി ഓഫീസിലെ വാർഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് ഏപ്രിൽ ഒന്ന്, മൂന്ന് തിയതികളിൽ സ്‌റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല എന്നു ജില്ലാ സ്‌റ്റേഷനറി ഓഫീസർ അറിയിച്ചു.

date