Skip to main content

അപേക്ഷ ക്ഷണിച്ചു

 കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് ഇലക്ര്ടിക്കല്‍ ടെക്‌നീഷ്യന്‍, ഓഫീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ - സി സി റ്റി വി,  അസോസിയേറ്റ് - ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സുകളിലേക്കും ഐ റ്റി ഐ/ ഡിപ്ലോമ/പത്താംക്ലാസ് പാസായവര്‍ക്ക് സോളാര്‍ പി വി ഇന്‍സ്റ്റാളര്‍ - ഇലക്ര്ടിക്കല്‍   കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.   അവസാന തീയതി മാര്‍ച്ച് 20.  ഫോണ്‍: 0476 2623597, 9447488348.
(പി.ആര്‍.കെ നമ്പര്‍ 780/2023)

 

date