Skip to main content

അധ്യാപക ഒഴിവ്

തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ (സി.ഇ.ടി) 2022-2023 അധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവുകളുണ്ട്. അടിസ്ഥാന യോഗ്യത: MA Communicative English / English Literature. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം മാർച്ച് 20ന് രാവിലെ 10 നു ഡീൻ (യു.ജി) ഓഫീസിൽ ഹാജരാകണം. എഴുത്ത് പരീക്ഷയുടേയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം.

പി.എൻ.എക്സ്. 1286/2023

date