Skip to main content

ബജറ്റ് ടൂറിസം സെല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉല്ലാസ യാത്ര നടത്തി

പാലക്കാട് ബജറ്റ് ടൂറിസം സെല്ലിന്റെ സഹകരണത്തോടെ വിയ്യക്കുറുശ്ശി ഫെയ്ത്ത് ഇന്ത്യാ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ ഉള്‍പ്പെടെ 110 പേര്‍ യാത്രയില്‍ പങ്കെടുത്തു.  ചാവക്കാട് മറൈന്‍ വേള്‍ഡ്, ബീച്ച് എന്നിവടങ്ങളിലേക്ക് നടത്തിയ യാത്രക്ക് ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിജയശങ്കര്‍ നേതൃത്വം നല്‍കി.

date