Skip to main content

ലൈസൻസ് പുതുക്കണം

 

കോട്ടയം: കേരള മത്സ്യവിത്ത് നിയമപ്രകാരം മത്സ്യവിത്ത് ഫാം, ഹാച്ചറി, അക്വേറിയം കടകൾ എന്നിവയുടെ ലൈസൻസ് മാർച്ച് 31നകം പുതുക്കണം. അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിലോ കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ നൽകണം. ഫോൺ: 0481 2566823 (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കോട്ടയം), 04829 291550 (വൈക്കം മത്സ്യഭവൻ), 0481 2434039(കോട്ടയം), 0482 2299151(പാലാ).

date