Skip to main content

തോട്ടം തൊഴിലാളി ക്ഷേമനിധി കുടിശിക അടയ്ക്കാം

കോട്ടയം: കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുടിശിക മാർച്ച് 20ന് രാവിലെ 10 മുതൽ പാലാ റബ്ബർ ബോർഡ് റീജണൽ ഓഫീസിന് സമീപമുള്ള മിൽക്ബാർ ഓഡിറ്റോറിയത്തിൽ സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ (പ്ലാന്റേഷൻ ഇൻസ്‌പെക്ടർ, പത്തനംതിട്ട) അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0468 2223069, 8547655319.

date