Skip to main content

ടെണ്ടർ ക്ഷണിച്ചു

തോളൂർ കമ്മ്യൂണിററി ഹെൽത്ത് സെന്ററിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 21 ഒരു മണി. ടെണ്ടർ ഫോറം 1100 രൂപയ്ക്കു ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ 0487 2285146

date