Skip to main content

ലേലം ചെയ്യും

പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അപകടഭീഷണിയുള്ള പാലമരം, മുള്ളൻകൈനി, മഴമരം, മാവ് എന്നീ മുറിച്ചിട്ട മരങ്ങൾ മാർച്ച് 31ന് രാവിലെ 11ന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് പരസ്യ ലേലം ചെയ്യും.

date