Skip to main content

മുച്ചക്ര വാഹന അപേക്ഷ ക്ഷണിച്ചു

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങളിൽനിന്നും മുച്ചക്ര വാഹന അപേക്ഷ ക്ഷണിച്ചു. 2022 ജനുവരിക്ക് മുൻപായി ക്ഷേമനിധി അംഗത്വം എടുത്തവരും ഇപ്പോൾ സജീവ അംഗത്വം നിലനിർത്തുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഏപ്രിൽ 20. ഫോൺ: 0487 2360490

date