Skip to main content

മരം ലേലം

കോട്ടയം പാമ്പാടി ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ കോമ്പൗണ്ടിൽ നിൽക്കുന്ന മാവ് മാർച്ച് 28 ന് രാവിലെ 11 മണിക്ക് സ്‌കൂളിൽ വച്ച് പരസ്യമായി ലേലം ചെയ്യും.

date