Skip to main content

മരങ്ങൾ ലേലം ചെയ്യും

കൊരട്ടി ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ (17 എണ്ണം) പരസ്യലേലം / ടെൻഡർ മുഖാന്തിരം വിൽപന നടത്തും. പൂരിപ്പിച്ച ടെൻഡറുകൾ ഏപ്രിൽ ഒന്നിന് രാവിലെ 11 മണിക്ക് മുൻപായി ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗാശുപത്രി ഓഫീസിൽ ലഭിക്കണം. ഫോൺ : 0480 2732035.

date