Skip to main content

സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവ്

 

 

കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവ്. കൂടിക്കാഴ്ച മാര്‍ച്ച് 31ന് രാവിലെ 11ന് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടക്കും. പ്രായപരിധി 40 വയസ്സ്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും കുടിക്കാഴ്ചയില്‍ പങ്കെടുക്കാം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന.

date