Skip to main content

മികച്ച ഐ ടി ഐ ഇന്‍സ്ട്രക്ടര്‍ അവാര്‍ഡ് ജേതാവ്

സംസ്ഥാന സര്‍ക്കാരിന്റെ 2020-21 വര്‍ഷത്തെ മികച്ച ഐ ടി ഐ ഇന്‍സ്ട്രക്ടര്‍ക്കുള്ള (എഞ്ചിനീയറിങ് ട്രേഡ്) അവാര്‍ഡിന് ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയിലെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒ ജയകുമാര്‍ അര്‍ഹനായി. അഞ്ചല്‍ ഏറം ജയവിലാസത്തില്‍ പരേതനായ ഓമനക്കുട്ടന്‍ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനാണ്. ഭാര്യ- പി ആര്‍ അമ്പിളി, മക്കള്‍- അഭിജിത്ത്, അഭിഞ്ജന.

date